സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

കോക്കലാറ്റ

by Santhosh Thottingal

Preview

Features

ചാരുകസേരയില്‍ ഞാന്‍ മുന്‍വശത്തെ വരാന്തയില്‍ ഇരിക്കുമ്പോള്‍ മുറിയില്‍ ആരോ കടലാസു വലിച്ചുകീറുന്ന ശബ്ദം കേട്ടു. ഞാന്‍ ചെറുവാതിലിലൂടെ ഉള്ളിലേക്കു നോക്കി. അദ്ഭുതം! ആ ആട്‌ എന്റെ കിടക്കയില്‍ കയറിനിന്നുകൊണ്ട്‌ പുസ്തകം തിന്നുകയാണ്‌! പെട്ടിപ്പുറത്ത്‌ ബാല്യകാലസഖി, ശബ്ദങ്ങള്‍ എന്നീ രണ്ടു പുസ്തകങ്ങളുടെ പുതിയ പതിപ്പിന്റെ ഓരോ കോപ്പി ഇരിപ്പുണ്ടായിരുന്നു. അതില്‍ 'ബാല്യകാലസഖി'യാണ്‌ ഇപ്പോള്‍ അതു സാപ്പിടുന്നത്‌. മുന്‍കാലുകൊണ്ട്‌ ചവിട്ടിയിട്ട്‌ രണ്ടും മൂന്നും പേജുകളായി നക്കിനക്കി വായിലാക്കി സ്റ്റൈലായി ചവച്ചുതിന്നുകയാണ്‌. തിന്നട്ടെ, നല്ല ആടു തന്നെ... “ശബ്ദങ്ങൾ ഇരിപ്പുണ്ടല്ലോ. ഘോരഘോരമായ വിമര്‍ശനപീരങ്കി ഉണ്ടകള്‍ ഏറ്റ ചെറുപുസ്തകമാണ്‌. എങ്കിലും സംഗതി ഭീകരം. ആ പുസ്തകം തൊടാന്‍ ഈ ആട്‌ ധൈര്യപ്പെടുമോ?

Weight & Styles

  • 100 Thin മലയാളം അക്ഷരങ്ങൾ Malayalam
  • 300 Light മലയാളം അക്ഷരങ്ങൾ Malayalam
  • 500 Medium മലയാളം അക്ഷരങ്ങൾ Malayalam
  • 700 Bold മലയാളം അക്ഷരങ്ങൾ Malayalam
  • 900 Black മലയാളം അക്ഷരങ്ങൾ Malayalam

Features

  • Stylistic alternates salt

    Off

    Tea and toast, മുത്തുമണി അമ്മ കാർമേഘം, പച്ചക്കിളി കൂട്ടം

    On

    Tea and toast, മുത്തുമണി അമ്മ കാർമേഘം, പച്ചക്കിളി കൂട്ടം

    font-feature-settings: "salt";
  • Stylistic alternates salt 2

    Off

    Amma and Anna, വെള്ളം

    On

    Amma and Anna, വെള്ളം

    font-feature-settings: "salt" 2;
  • Ligatures liga

    Off

    coffee after, I <3 you

    On

    coffee after, I <3 you

    font-feature-settings: "liga";
  • Superscript sups

    Off

    E = mc2

    On

    E = mc2

    font-feature-settings: "sups";
  • Tabular figures tnum

    Off

    1111 8888

    On

    1111 8888

    font-feature-settings: "tnum";

Web embed

To use Cocolata in web pages, webfonts can be used. You may copy the following css and add to your website:

@import url('https://smc.org.in/fonts/cocolata.css');
html { font-family: 'Cocolata', sans-serif; }

Source & License

Cocolata is licensed under the SIL Open Font License, Version 1.1.

Cocolata typefaces’s source code, including svg drawings, build scripts are available at this repository