Swathanthra Malayalam Computing

എങ്ങനെ വിൻഡോസിലെ ഫോണ്ട് ഫാമിലി മാറ്റാം?

Vivek K J


പലപ്പോഴും വിൻഡോസിലെ തനതായിട്ടുള്ള ഫോണ്ട് ഫാമിലി ഉപയോഗിക്കുമ്പോൾ അക്ഷരങ്ങളുടെ റെൻഡറിംഗ് സുഗമമാകാതിരിക്കാറുണ്ട്. അതിനുള്ള ഒരു പരിഹാരമാണ് ഈ മാർഗ്ഗം.